Showing posts with label HAPPY INDEPENDENCE DAY. Show all posts
Showing posts with label HAPPY INDEPENDENCE DAY. Show all posts

Wednesday, 15 August 2012

ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രിയ ദിനാശംസകള്‍ .ഒരു ഇന്ത്യന്‍ പൌരന്‍ ആയിരിക്കുനതിലഭിമാനം  കൊള്ളൂക .

എല്ലാവരോടും സ്നേഹത്തോടും സഹോദര്യത്തോടും പെരുമാറുക .നാമയിരിക്കട്ടെ ഈ രാജ്യത്തിന്റെ സ്വത്ത്‌ .

ക്വിസ് :1.പതാകകളെകുറിച്ചുള്ള പഠനം?

2.പോരാ 

പോരാനാളില്‍ നാളില്‍ ദൂരെ ദൂരമുയരെട്ടെ ഭാരത്ഷ്മ ദേവിയുടെ ത്രിപ്പതാകകള്‍ ഈ പദ്യം ആരുടേത് ?

3. മയിലിന്റെ ശാസ് ത്ര നാ മം ?

4ദേശിയ ഗാനം ചൊല്ലേണ്ട സമയം ?

5ഐ എന്‍ എ യില്‍ ക്യാപ്റ്റന്‍ ആയിരുന്ന മലയാളി വനിത ?

ഉത്തരങ്ങള്‍ :1.VEXILLOLOGY 

2മഹകവി വള്ളത്തോള്‍ 


3പവോ ക്രിസ്റ്റുററ് സ് 

4.52 സെക്കന്റ്‌ 

5

ക്യാപ്റ്റന്‍ ലെക്ഷ്മി