Sunday, 13 May 2012

 95 TH BIRTHDAY OF OUR VALIYA THIRUMENI


HAPPY BIRTHDAY TO OUR VALIYA THIRUMENI...FROM ST JOHN'S FAMILY,ERAVIPEROOR.

Monday, 3 October 2011

GANDHIJAYANTHI DAY -OCTOBER 2

ആ മഹാത്മാവിന്റെ മുന്‍പില്‍ ഞങ്ങള്‍ ശിരസ്സു നമിക്കുന്നു .ആ മഹാത്മാവഉ കാണിച്ചു തന്ന പാത നമുക്കും പിന്തുടരാം.

Wednesday, 31 August 2011

ERAVIPEROOR -31/08/2011
IT @SCHOOL പദ്ധതിയുട രക്ഷിതാക്കള്‍ക്കുള്ള  ഐ സി ടി പരിസീല്ന  പരിപാടി കേരളത്തില്‍ ആരംഭിച്ചു.മാറി യ ക്ലാസ്സ്‌ മുറികളും പഠന സാഹചര്യവും ഐ സി ടി അധിഷ്ടിത പഠനം, സ്യ്ബെര്‍ കുറ്റക്ര്യ്ത്യങ്ങള്‍ പ്രതിരോധിക്കല്‍ ഇവ രക്ഷിതാക്കള്‍ക്കു പരിചയപ്പെടുത്തും .സ്കൂള്‍ കേന്ദ്ര്യ്കരിച്ചു ഇതു നടത്തും .തീയതി കുട്ടികള്‍ മുഖേന  അറിയിക്കും.