Monday, 4 June 2012

2012-13 സ്കൂള്‍ വര്‍ഷത്തിലേക്ക് എല്ലാ കൂട്ടുകാര്‍ക്കും  സ്വാഗതും .നല്ല ഒരു സ്കൂള്‍ വര്ഷം ആശംസിക്കുന്നു .നല്ല നളകള്‍ക്ക്  വേണ്ടി നമുക്കൊന്നായി പ്രാര്ഥിക്കാം .ഈശ്വരന്‍ നമുക്കു തന്നിട്ടുള്ള കഴിവുകള്‍ പരമാവധി  വിനിയോഗിക്കുക .

2012എസ്‌ എസ്‌ എല്‍ സി  പരീക്ഷയിലും ഹൈ യര്‍ സെക്കന്ററി പരീക്ഷയിലും വിജയം നേടിയ എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍ .
              ഐ  റ്റി ക്ലബ്‌ മെംബേര്‍സ് 

Sunday, 13 May 2012

 95 TH BIRTHDAY OF OUR VALIYA THIRUMENI


HAPPY BIRTHDAY TO OUR VALIYA THIRUMENI...FROM ST JOHN'S FAMILY,ERAVIPEROOR.